‘Yogeeswara Ashramam’ is a Public charitable Trust engaged in the upliftment of the downtrodden and orphan. A major Institution run by the Ashramam is ‘JANANI’ Old Age Home at G No:1764, Paradise, Kulangara, Thumbod
Madavoor P.O, Thirivananthapuram - 695602
Admission, Food, Accommodation, Medical Treatment etc. are totally FREE for Orphans above 60 years.
Address |
|
G No:1764, Paradise, Kulangara, Thumbod Madavoor P.O, Thirivananthapuram - 695602 Phone 0470 2685382,9567366016,9495902131 |
|
Your contributions are invited | |
A/C No: Name: Bank: Branch: |
15961450000051 Yogeeswara Ashramam Charitable Trust HDFC Karamana, Thiruvananthapuram |
------------------------------------------------------------------------------------------------------ | |
കരുണയുള്ള മനസ്സ് ഈശ്വരതുല്യം. ഒരു നേരം അന്നം ഈശ്വരപ്രസാദം. ഒരു കൈ അശരണര്ക്കായി നീട്ടൂ. ഇവിടം അവര്ക്കുകൂടി ഉള്ളതാണ്. ജനനി |
|
------------------------------------------------------------------------------------------------------ | |
യോഗീശ്വര ആശ്രമം ട്രസ്റ്റിന്റെ കീഴില് ജനനി എന്ന പേരിലാണ് സര്ക്കാര് അംഗീകാരത്തോടുകൂടി ഈ അനാഥ വൃദ്ധജന പരിപാലനകേന്ദ്രം പ്രവര്ത്തിക്കുന്നത്. 60 വയസ്സിനുമുകളില് പ്രായമുള്ള അനാഥരായ വ്യക്തികളെയാണ് ഇവിടെ സ്വീകരിക്കുന്നത്. ഇവരുടെ വസ്ത്രം, താമസം, ഭക്ഷണം, ചികിത്സ എന്നിവ ട്രെസ്റ്റിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് |
|
(യോഗീശ്വര ആശ്രമം ട്രസ്റ്റിന്റെ സര്ക്കാര് അംഗീകൃത അശരണ അനാഥ വൃദ്ധജന പരിപാലന കേന്ദ്രം) ജി. നമ്പര് 1764, പാരഡൈസ്, കുളങ്ങര, തുമ്പോട്, മടവൂര് പി.ഒ., തിരുവനന്തപുരം 695602 മൊബൈല്: 9567366016,9495902131 E-mail:kvenukumar5@gmail.comkvenukumar5@gmail.com |